.*Star Health Insurance* ഇന്ത്യയിലെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ആയ സ്റ്റാർ ഹെൽത്ത് 55% nearly Market share of this sector in India, 2006 ആണ് തുടങ്ങിയത്. Short term മാക്സിമം 3 വർഷം അല്ലേൽ yearly renewal ചെയുന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി ഈ വളർച്ച കൈവരിക്കുവാൻ സാധിച്ചത്, പ്രൈവറ്റ് കമ്പനി ആണങ്കിൽ കൂടി വളെരെ കുറവ് കാലയളവിൽ പ്രീമിയം അടയെക്കേണ്ടത് കൊണ്ടും കൂടുതൽ ഫെസിലിറ്റി പ്രൈവറ്റ് കമ്പനി ആയാലും നൽകുന്നത് കൊണ്ടും, കറക്റ്റ് ആയി ക്ലെയിം കൊടുത്തത് കൊണ്ടും ആണ്. ഇന്ത്യയിൽ എല്ലായിടത്തും സ്റ്റാർ ഹെൽത്ത് ബ്രാഞ്ചുകൾ ഉണ്ട് കേരളത്തിൽ മാത്രം 100 ഓളം ബ്രാഞ്ചുകൾ അടുത്ത് ഉണ്ട്. ഒരു വിധ എല്ലാ ഹോസ്പിറ്റലിൽ ക്യാഷ് ലെസ്സ് ടൈ അപ്പ് ഉണ്ട്. ആദ്യ മണിക്കൂർ ഉള്ളിൽ cashless ഹോസ്പിറ്റലിൽ ക്ലെയിം ചെയ്യപ്പെടുന്നു.. Non network Private & government hospital കളിൽ re-imbursement ആയി ക്ലെയിം ലഭിക്കുന്നു. ജനറൽ awearness 1. താങ്കൾ ഹെൽത്ത് ഇൻഷുറൻസ് എടുക്കുവാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് എത്രയും വേഗം എടുക്കുക, കാരണം ഒരു അസുഖം അല്ലെങ്കിൽ അപകടം നടന്നാൽ പിന്നെ പോളിസി എടുക്കുന്നതിന് ധാരാളം നിർബദ്ധനകൾ ഉണ്ട്. 2. അസുഖം, അപകടം മൂലം, മതിയായ ചികൽസ കിട്ടാതെ തകർന്ന് പോയ അറിയാവുന്ന കുടുംബങ്ങളെ ഓർക്കുക, ഒപ്പം തന്നെ മതിയായ ഇൻഷുറൻസ് ക്ലെയിം കിട്ടി സന്തോഷത്തോടെ, ആസ്വാസത്തോടെ ഉള്ള കുടുംബങ്ങളെയും ഓർക്കുക. 3. താങ്കളുടെ സാമ്പദ്യം ചോർന്നു പോകാതിരിക്കുവാൻ, കുടുംബങ്ങങ്ങളെ, കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ ഹെൽത്ത് ഇൻഷുറൻസ് അത്യാവശ്യം ആണ്. Documents for take star health policy Aadhar Card Pancard Height Weight Phone number Nominee name & age Email ID Bank passbook copy Features. 1. അഡ്മിറ്റ് സമയത്ത് റൂം അടക്കം ഉള്ള സൗകര്യങ്ങൾ 2. അഡ്മിറ്റ് ബിൽ മുഴുവനായും കമ്പനി അടക്കുന്നു 3. മറ്റു കമ്പനികളെ അപേക്ഷിച്ചു ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്ക് 4. സിംഗിൾ ഹെൽത്ത് പോളിസി & ഫാമിലി ഹെൽത്ത് പോളിസികൾ 5. 75 വയസ്സ് വരെ പോളിസിയിൽ അങ്കമാകുവാനും ജീവിത കാലം വരെ തുടരുവാനും പറ്റും 6. വൈദ്യ പരിശോധന ഇല്ലാതെ പോളിസിയിൽ ചെറുവാനുള്ള സൗകര്യം 7. കവറേജ് തുക തീർന്നു പോകുന്ന സാഹചര്യത്തിൽ അധിക അടയ്ക്കാതെ restoration 3 ഇരിട്ടി വരെ കിട്ടുന്നു 8. ഇൻകം ടാക്സ് ബെൻഫിറ്റുകൾ 9. Praganancy കവറേജ് 10. ഒരേ വർഷവും ആരോഗ്യ പരിശോധന യുടെ പ്രയോജനം (ക്ലെയിം) പരിഗണിക്കാതെ ലഭിക്കുന്നു. 11. 20% വരെ വെൽനെസ്സ് ഡിസ്‌കൗണ്ട് 12. ഇപ്പോൾ നിസാര interestil ലോൺ monthly emi ആയി, 3 വർഷത്തേയ്ക്ക് ഹെൽത്ത് ഇൻഷുറൻസ് എടുക്കാം. *Star Health Loan offer section during payment Link* 1. വരുമാന രേഖ ആവശ്യം ഇല്ല, ഒരു കാര്യം അടിക്കേണ്ട ആവശ്യം ഇല്ല, ഓട്ടോമാറ്റിക് fetch ആകും. 2. സിബിൽ 650 ഉണ്ടങ്കിലും ചെയ്യാം, overdues, settlement, writren off, ധാരാളം dpd ഉണ്ടാകരുത് 3. മാക്സിമം 3 വർഷം വരെ ലോണിൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കാം 4. നാലൊള്ളം ലോൺ കമ്പനികൾ ലോൺ നൽകുന്നു. കൂടാതെ വന്ദനം ഫിനാൻഷ്യൽ സർവീസ് വഴി ഗവണ്മെന്റ് പബ്ലിക് സെക്ടർ & പ്രൈവറ്റ് സെക്ടർ ബാങ്ക് ലോണും ചെയ്തു കൊടുക്കും . 5. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ലോൺ ഡൌൺ പേയ്‌മെന്റ് - 15-30% approximately *Conditions* 1. പോളിസിയിൽ ആദ്യം ആയാണ് അങ്കമാകുന്നത് എങ്കിൽ അംഗം ആയി ആദ്യ ദിവസം മുതൽ അപകടം മുഖേനയുള്ള ചികൽസ ചിലവുകളും, 30 ദിവസത്തിന് ശേഷം വരുന്ന അസുഖങ്ങൾക്ക് ചികൽസ ചിലവുകളും ലഭിക്കുന്നു. 2. താഴെ പറയുന്ന അസുഖങ്ങൾക്ക് 2 വർഷം കഴിഞ്ഞു ചികൽസ ചിലവ് ലഭിക്കുന്നു. ഹെർണിയ, ഫിസ്റ്റുല, പൈൽസ്, ഹൈഡ്രസിൽ, വൃക്ക, മൂത്രശയം, പിത്തസായം, പാൻക്രീയസ് എന്നിവയിലെ കല്ലുകൾ സംബന്ധമായ ചികത്സകൾ, സൈനസൈറ്റിസ്, പ്രൊസ്റ്റേറ്റ് വീക്കം, തിമിരം, മുട്ട് മാറ്റി വയ്ക്കൽ ശാസ്ത്രക്രിയ, നട്ടലിന്റെ ഡിസ്ക് പ്രോലിപ്സ്, വെരിക്കോസ് വെയ്യിൻ, അൾസർ, യൂട്രസ് സംബന്ധിച്ച ചികത്സകൾ, തൈരോയിഡ് ഗ്രേന്ധിയുടെ അസുഖങ്ങൾ 3. നിലവിലുള്ള അസുഖങ്ങൾക്ക് 48 മാസത്തിനു ശേഷം ചികൽസ ചിലവ് ലഭിക്കുന്നു. *ജനറൽ awearness Part -2* *1.എന്താണ് ഇൻഷുറൻസ്?, പ്രവചിക്കാൻ സാധിക്കാത്ത അപകടങ്ങളെ, അസുഖങ്ങളെ പ്രവചിക്കാൻ കഴിയുന്ന തുകയ്ക്ക് പ്രതിനിധികൾ നൽകി സംരക്ഷിക്കുന്നു. 2. എന്തിനാണ് ഹെൽത്ത് ഇൻഷുറൻസ് ?, വർധിച്ചു വരുന്ന ഹോസ്പിറ്റൽ expense, താങ്കളുടെ, കുടുംബങ്ങളുടെ, കുഞ്ഞുങ്ങളുടെ അപകടങ്ങളിൽ, അസുഖം ങ്ങളിൽ നിന്നും ഉള്ള സുരക്ഷ, ആധുനികരീതിയിൽ ഉള്ള ചികൽസ, AC, delex ഫാമിലി, baistander റൂം, സൗകര്യങ്ങൾ എന്നി കാര്യങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് അത്യാവശ്യം ആണ്. 3.എങ്ങനെ ആണ് ഇൻഷുറൻസ്പ്രവർത്തിക്കുന്നത്?, ധാരാളം പേർ ഇൻഷുറൻസ് ചേരുമ്പോൾ വളരെ കുറവ്, തുച്ഛം പേർക്ക് ആണ് വലിയ ക്ലെയിം വരുന്നത്, അത് കൊണ്ട് വലിയ ഇൻഷുറൻസ് തുക നൽകുവാൻ സാധിക്കുന്നു. 4.ഫിനാൻഷ്യൽ ഇൻഷുറൻസ് advisor ഉടെ പ്രാധാന്യം എന്താണ്? 1. താങ്കൾക്ക്, താങ്കളുടെ സാഹചര്യം മനസിലാക്കി യോജിക്കുന്ന ഇൻഷുറൻസ് പ്ലാൻ പറഞ്ഞു നൽകുവാൻ, ഏതു ഇൻഷുറൻസ് വേണം, നിലവിൽ ആവശ്യം ഉണ്ടോ എന്ന് ചെക്ക് ചെയ്യുവാൻ, ഏതെല്ലാം സാഹചര്യത്തിൽ ആണ് ഇൻഷുറൻസ് എടുക്കേണ്ടത്. എടുത്ത ഇൻഷുറൻസ് കളുടെ സർവീസ്കൾ. ഒരു ഫിനാൻഷ്യൽ വിഗദ്ധന് മാത്രമേ താങ്കളുടെ ചോദ്യങ്ങൾക്ക്, ആവശ്യങ്ങൾക്ക് കറക്റ്റ് മറുപടി നൽകുവാനാവു. Please നോട്ട് that ഈ പറഞ്ഞിരിക്കുന്നത് അൽമോസ്റ് സംരക്ഷിത രൂപം ആണെന്ന് അറിയാമല്ലേ, ഇനി കൂടുതൽ വിശദ വിവരങ്ങളും, നിയമപരമായി വിഷേകളും, എഗ്രിമെന്റ്, പോളിസിയിൽ പ്രതിപാദിച്ചിരിക്കും. വര്ഷങ്ങളുടെ പാരമ്പര്യം, പരിചയം, അറിവും ഫിനാൻഷ്യൽ സർവീസ് രംഗത്തുള്ള ഞങ്ങൾക്ക് തീർച്ചയായും താങ്കളെ അസ്സിറ്റ് ചെയുവാൻ ആകും. താങ്കൾക്ക് ഏറ്റവും അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് എടുക്കുവാൻ please കോൺടാക്ട് us.