Loans, free Cibil & EMI Calculator details

ആദ്യം തന്നെ താഴെ പറയുന്ന ലോൺ കാര്യങ്ങൾ ക്ഷമയോടെ Read More click ചെയ്തു മുഴുവൻ വായിച്ചു നോക്കിയ ശേഷം, സർവീസുകൾക്ക് ഞങ്ങളെ വിളിക്കുക please, അല്ലേൽ detailed ക്ലിയർ ടൈപ്പ് or വോയിസ് മെസ്സേജ് അയ്യക്കുക, ഏതു ടൈപ്പ് ലോൺ ആണ് നോക്കുന്നത്, ജോലി എന്താണ്, etc..

WHAT IS CIBIL & ELIGIBILITY

സിബിൽ സ്കോർ എന്നത് ഒരു വായ്പക്കാരന്റെ നിലവിലുള്ളതോ അടച്ചു തീർന്നതോ ആയ വായ്പകളുടെ തിരിച്ചടവുകളെ മുൻനിർത്തി നിർണയിച്ചിരിക്കുന്ന ഒരു സ്കോർ ആണ്. വായ്പകളുടെ EMI യഥാസമയം തിരിച്ചടച്ചു കൊണ്ടിരിക്കുകയോ മുടക്കം വരാതെ തിരിച്ചടച്ച് പൂർത്തിയാക്കുകയോ ചെയ്ത ഒരു ഉപഭോക്താവിന്റെ സിബിൽ സ്കോർ എപ്പോഴും ഉയർന്നതായിരിക്കും. സിബിൽ സ്കോർ എത്ര താങ്കൾക്ക് ഉണ്ട് എന്ന് പരമാവധി താങ്കൾ തന്നെ നോക്കി പറയുക, അത് അറിയുവാൻ ഗൂഗിൾ പേ യിൽ or onescore or paytm etc... എന്നി മാർഗങ്ങൾ വഴി നോക്കി ഫ്രീ ആയി അറിയുവുന്നതാണ്. ഇതൊക്ക വഴി എങ്ങനെ നോക്കാം എന്ന് യൂട്യൂബിൽ സെർച്ച് ചെയുക അറിയില്ലെങ്കിൽ *ex: How to check cibil score through google pay or onescore or paytm etc... ഇത് വഴി നോക്കി സിബിൽ വരുന്ന ലോണുകൾ നിലവിൽ എത്ര ഉണ്ട്, തിരിച്ചടവ് emi മാസം എത്ര ഉണ്ട്, അടവ് ഡേറ്റ് മാറി അടയ്ക്കുന്നുണ്ടോ, ഉണ്ടേൽ എത്ര തവണ ഡേറ്റ് മാറി അടച്ചു, written off ലോൺ ഹിസ്റ്ററി ഉണ്ടോ, suite ഫയൽ ലോൺ ഹിസ്റ്ററി ഉണ്ടോ, settlement ലോൺ ഹിസ്റ്ററി ഉണ്ടോ, overdues നിലവിൽ ഉണ്ടോ എന്നൊക്കെ നോക്കി താങ്കൾക്ക് ഞങ്ങൾക്ക് സിമ്പിൾ ആയി പറഞ്ഞു തരാവുന്നത് ആണ്.

A ONE OF THE CIBIL checking method is given below

1. Install the OneScore app from the Google Play Store.




2. Enter your mobile number and then you will receive a 4 digit OTP through SMS . Enter the OTP to verify.
3. Enter your PAN card's first name without any spaces.
4. Enter your PAN card's last name without any spaces.
5. Provide your email address.
6. Enter your Date of Birth as per your PAN card.
7. Select your gender (Male/Female).
8. Enter your PAN card number.
9. In the "Building Name" column, provide your house name.
10. In the "Street Name" column, provide your house name (if applicable).
11. In the "Area" column, provide your post office name.
12. In the "Pin" column, provide your PIN code.
13. Click on the "Check Score" button.
14. Wait for 10 seconds to receive your CIBIL score and credit history.
15. You will receive an email from Experian Credit containing your credit information. it is a password protected pdf. To open the pdf you will need password which is given as 4th point. Please check it yourself first and then send the pdf and password to us.

APPLICATION ELIGIBILITY
ലോൺ അപ്ലിക്കേഷൻ ഞങ്ങൾ ത്രൂ ചെയുവാൻ താങ്കൾ or താങ്കളുടെ കുടുംബാംഗങ്ങൾ നിശ്ചിത എലിജിബിലിറ്റി താഴെ പറയുന്ന വിഭാഗത്തിൽ (6 എണ്ണം) നിന്നും വേണം,
1. ബാങ്ക് ത്രൂ ശമ്പളം ഉള്ള പ്രൈവറ്റ് കമ്പനി, or ഗവണ്മെന്റ് ജോബ്
2. Own Company or ബിസിനസ്
3. Shop or സർവിസ്
4. വിദേശത്തു ജോലി ഉള്ള NRI
5. cash salary സർട്ടിഫിക്കറ്റ് പ്രൂഫ് ഉള്ള നല്ല കമ്പനി ജോലി
6. നല്ല Bank account ട്രാൻസക്ഷൻ ഉള്ള സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ

VANDANAM FINANCIAL SERVICE KEY BENEFITS ARE FOLLOWING
താങ്കൾ ഒരു ബാങ്ക് ലോൺ എടുക്കുവാൻ നോക്കുമ്പോൾ എതു ബാങ്കിൽ ഒക്കെ ആണ് ഓഫർ നടക്കുന്നുന്നത് , അതിനുള്ള ഏറ്റവും ബെസ്റ്റ് യോഗ്യത അർഹത ലാഭം താങ്കൾക്ക് ഏതു ബാങ്കിൽ ആയിരിക്കും, example ഓരോ കസ്റ്റമറുടെ പ്രൊഫൈലുകൾ വരുമാനം വസ്തുവിന്റെ വില വസ്തുവിന്റെ തരം വഴി സൗകര്യം കെട്ടിടത്തിന്റെ വലിപ്പം അപേക്ഷകന്റെയും സഹ അപേക്ഷകന്റെയും വയസ്സ് ആവശ്യമായ തുക കൈവശമുള്ള വസ്തുവിന്റെ രേഖകൾ തുടങ്ങിയവ വ്യക്തമായി പരിശോധിച്ചതിനുശേഷം ഏത് ബാങ്കിൽ നിന്നാണ് ഉചിതം എന്ന് മനസ്സിലാക്കി ചെയ്യുന്നു. പലരും അവർക്ക് ലാഭം ഉള്ള ബാങ്ക് (പ്രൊഫൈൽ അനുസരിച്ചു) ഏതാണ് എന്ന് മനസ്സിൽ ആക്കുവാൻ പറ്റാതെ interest കൂടിയ ഇടങ്ങളിൽ നിന്നും, വിചാരിച്ച തുക കിട്ടാതെയും ഉള്ള ധാരാളം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഞങ്ങൾ കറക്റ്റ് ബാങ്കും, guidlines ഉം നൽകുന്നു. താങ്കൾ ഒരു പക്ഷേ എവിടെ ലോൺ അപ്ലൈ ചെയ്യുക എന്നറിയാതെ, താങ്കൾ നേരിട്ട് ഉം, ഓൺലൈൻ വഴിയും ചെയ്തു ബാങ്ക് ലോൺ സിൽ ഉള്ള inquiry സ് കൂട്ടി കഴിഞ്ഞാൽ അത് വലിയ ബാഡ് മാർക്ക് ആണെന്ന് അറിയുക, അത് ബാധിക്കുക താങ്കളുടെ സിബിൽ പോകുവാനും, interest റേറ്റ് കൂടുവാനും, മിക്കവാറും ലോൺ അപ്ലിക്കേഷൻ rejection ആകുവാനും കാരണം ആകുന്നു. example Nationalized ഗവണ്മെന്റ് owned പബ്ലിക് സെക്ടർ ബാങ്ക് 12 എണ്ണവും Nationalized പ്രൈവറ്റ് സെക്ടർ 21 ബാങ്ക് ഉം, or NBFC- 70 ഓളം, നമ്മുടെ മാർക്കറ്റിൽ ഉണ്ട് ഇവിടെ എല്ലായിടത്തും തന്നെ ലോൺ ചെയ്യുവാനുള്ള ലൈസൻസ് ഞങ്ങൾക്ക് ഉണ്ട് ഞങ്ങൾ ത്രൂ താങ്കളുടെ ലോൺ ചെയുമ്പോൾ കറക്റ്റ് ബാങ്കിൽ വേഗത്തിലും, വളരെ ലാഭത്തിലും താങ്കൾക്ക് നടത്തി നൽകുന്നു.(Like, we are a One Very good Stop for your Financial Needs) എല്ലാ ബാങ്കിലും (ഗവണ്മെന്റ് & Private) ഞങ്ങൾക്ക് ലോൺ ചെയുവാനുള്ള ലൈസൻസ് ഉള്ളത് കൊണ്ട് സർവീസ് ചാർജ്, കമ്മീഷൻ ഒന്നും തന്നെ പോലും ഞങ്ങൾ താങ്കളിൽ നിന്നും ഈടാക്കുന്നില്ല. ഞങ്ങളുടെ payout അതാത് ബാങ്ക് ആണ് നൽകുന്നത്. ഇനി കമ്മീഷൻ, സർവീസ് ചാർജ് ആരെങ്കിലും ആവശ്യപ്പെടുകയാണേൽ അത് 100% തട്ടിപ്പ് or ഉടായിപ്പ് ആണ് എന്ന് താങ്കൾ മനസിലാക്കുക, ഞങ്ങൾക്ക് പണം മാത്രം അല്ല സമ്പാദ്യം, സൽപേരും ഒരു സമ്പാദ്യം ആണ്, സൽപ്പേര്കൊണ്ട് ഉണ്ടാക്കുന്ന പണം ആണ് വലിയ സമ്പാദ്യം എന്ന ആദർശം മുറകെ പിടിച്ചു ഞങ്ങളുടെ സർവീസ് മുന്നോട്ട് കൊണ്ട് പോകുന്നു.

Read More