(Unsecured ഈട് ഇല്ലാത്ത) Up to 25 lakhs വരെ interest റേറ്റ് 10.50% ഡിമിനിഷിങ് മുതൽ 1. ബാങ്ക് ത്രൂ മാസം ഒരുമിച്ചു ശമ്പളം വേടിക്കുന്ന വ്യക്തികൾക്ക് ആണ് പേർസണൽ ലോൺ അപ്ലിക്കേഷൻ വയ്ക്കുവാൻ സാധിക്കുക, 2. 15000 Rs at least തികച്ചും ഏറ്റവും കുറഞ്ഞത് കട്ടിങ്നെ എല്ലാം കഴിഞ്ഞു നെറ്റ് ശമ്പളംവേടിക്കണം. 15000Rs മുകളിൽ. ലിമിറ്റ് കഴിഞ്ഞാൽ 70% വരെ ചെയുവാൻ പറ്റുന്ന ബാങ്ക്സ് ഉണ്ട് 3. സിബിൽ സ്കോർ 700 നു മുകളിൽ വേണം, താങ്കളുടെ സിബിൽ ഫ്രീ ആയി ചെക്ക് ചെയുവാൻ താങ്കൾ തന്നെ pay tm, ഗൂഗിൾ pay, Onescore aap, paisabazaar etc.... എന്നി മാർഗങ്ങളിലൂടെ pan കാർഡ് വച്ചുനോക്കുക താങ്കളുടെ ലോൺ ഹിസ്റ്ററി കൂടി ലഭ്യമാകും, ഏറെ കുറെ ഈ വഴി കൃത്യത ആണ് ഈ ആപ്പുകൾ 4. Present loan EMI ഓവർ ഓവർ ഡ്യൂ, written ഓഫ്, suite ഫയൽ, settlement, DPD- delayed payment more than 30 days in 3 പ്രാവശ്യം, recent ചെക്ക് returns എന്നിവ ഉണ്ടാകുവാൻ പാടില്ല 5. താങ്കളുടെ ഫിനാൻഷ്യൽ പ്രൊഫൈൽ യോഗ്യത അനുസരിച്ചു കിട്ടാവുന്ന പരമാവധി രീതിയിൽ പലിശ കുറവിലും കൂടുതൽ എമൗണ്ടും എത്രയും വേഗത്തിൽ ലഭ്യമാക്കുന്നു എന്നതാണ് ഞങളുടെ പ്രത്യകത 6. Usually Credit limit of the monthly EMI 40%-75% from monthly net salary - Present EMI (Co Applicant നികുതി കോപ്പി വേണ്ട ആവശ്യം ഉള്ളതും ഉണ്ട് ആവശ്യം ഇല്ലാത്തതും ഉണ്ട്, ഗവണ്മെന്റ് & Listed കാറ്റഗറി A &B കമ്പനി കൾക്ക് വേണ്ട) 7*ഞങ്ങൾക്ക് ഇന്ത്യയിലെ ഒരു വിധ പെട്ട എല്ലാ ബാങ്കുകളിൽ ലും ലോൺ process ചെയ്യാം, താങ്കളുടെ യോഗ്യത, അവശ്യകത അനുസരിച്ചു Best ഓഫർ ബാങ്ക് ഏതാണ് വേണ്ടത് എന്ന് നിശ്ചയിക്കുന്നു അത് താങ്കളുടെ ഫിനാൻഷ്യൽ പ്രൊഫൈൽ കിട്ടിയ ശേഷം മാത്രം ആണ് almost പറയുവാൻ സാധിക്കുക* 8. ഒരേ ഒരേ ടൈമിൽ ബാങ്കുകളിൽ ഓഫർ വരാറുണ്ട്. ആ ഓഫർ അനുകൂല്യം എടുക്കേണ്ട സമയത്ത് എടുക്കുക അത് കഴിഞ്ഞു ചിന്തിച്ചു വരുമ്പോഴേക്കും ഓഫർ ആനുകൂല്യം ഉണ്ടാകണം എന്നില്ല 9. ലോൺ എടുക്കുന്ന വ്യക്തികൾ inflammation (പണപെരുപ്പം) ത്തെ കുറിച്ച് അറിയുവാൻ ഇണ്ട്. എക്സാമ്പിൾ 5 വർഷം മുൻപ് ഒരു പ്രമുഖ കമ്പനി യുടെ ബൈക്ക് 1.67 lakhs ആയിരുന്നു 5 വർഷത്തെ emi അടക്കം 208000Rs അടച്ചു. ഇന്ന് വണ്ടി എടുക്കുവാൻ 2.40lakhs അടുത്ത് വേണം. അങ്ങനെ ആണ് ഉപ്പ് തൊട്ട് karpurram വരെ ഉള്ള പണപ്പെരുപ്പവും വിലക്കയറ്റവും. അയാളുടെ ഡ്രീം 5 വർഷം മുന്ന് നടന്നു. ലോൺ എമൗണ്ട് അടയ്ക്കുവാനുള്ള കഴിവും ധൈര്യവും ഉണ്ടേൽ ലോൺ നല്ലതാണ്. 10. Personal loan കിട്ടുവാനുള്ള Credit limit കഴിഞ്ഞാൽ ചെറിയ സാലറി ഉള്ളവർക്ക (without ഇൻസെന്റീവ്), blood relation ഉള്ള Co Applicant കൂടി, 3 cent മേല്ല ഉള്ള നികുതി അടച്ച കോപ്പി വച്ചു കൊണ്ട് സാലറിയുടെ 70% വരെ ക്രെഡിറ്റ് ലിമിറ്റ് എടുത്ത്, present സാലറി x 5 times personal ലോൺ ലഭ്യമാക്കുന്നു ചില പേർസണൽ ലോൺ യോഗ്യതയിൽ more than 40000 Rs സാലറി co അപ്ലിക്കേന്റ് വേണ്ട 70% വരെ monthly സാലറി യുടെ വരാത്തക്ക വിധത്തിൽ consider ചെയുന്നു 11. നിരവധി ബാങ്കുകൾ, അതിൽ താങ്കൾക്ക് അനുയോജ്യമായ ബാങ്ക്, താങ്കളുടെ ഫിനാൻഷ്യൽ പ്രൊഫൈൽ കിട്ടിയ ശേഷം മാത്രം ഏതു ബാങ്ക് വേണമെന്ന് താങ്കളുടെ അടുത്ത് പറഞു തന്നു നിശ്ചയിക്കുന്നു 12. ഓൺലൈൻ വഴി ലോൺ നോക്കി ലോഗ് ഇൻ ആയി ലോൺ reject ആയി ഉള്ള recent ഹിസ്റ്ററി ഉണ്ടാകരുത്, ഒരു കാര്യം മനസിലാക്കുക almost ഓൺലൈൻ വഴി വളരെ വളരെ തുച്ഛമായ ലോൺ amount ആണ് കിട്ടുന്നത് അതും വെരി high interest റേറ്റിൽ, മിനുട്ട് കൾക്കുള്ളിൽ ഓൺലൈൻ ലോൺ amount ക്രെഡിറ്റ് ആകും എന്ന് വച്ചു അങ്ങനെ ചെയ്തിരിക്കുക പരമാവധി, ഞങ്ങൾ താങ്കൾക്ക് കിട്ടാവുന്ന പരമാവധി best ആണ് താങ്കളുടെ ഫിനാൻഷ്യൽ പ്രൊഫൈൽ അനുസരിച്ചു ചെയുന്നത്. 13. ലോൺ എടുത്ത ശേഷം 6 or 12 months കഴിഞ്ഞാൽ ഒരുമിച്ചു ക്ലോസ് ചെയുവാൻ കഴിയുമെങ്കിൽ ചെയ്യാവുന്നതാണ്, means ലോൺ കാലാവധി മുഴുവനായി തീർക്കണം എന്നില്ല കൂട്ടി അടച്ചു എത്രയും വേഗത്തിൽ തീർക്കാം* 14. Usually താങ്കളുടെ ഭാഗത്തു നിന്നുള്ള ഡോക്യുമെന്റ് സ് തന്നാൽ Within 3-4 workings days, Personal loan will be credited on your Bank account 15. യാതരു വിധ തരത്തിലും ഉള്ള കമ്മീഷൻ വെടിക്കാതെ ഞങ്ങൾ വർക്ക് ചെയുന്നത് കൊണ്ട് യോഗ്യരായ ആളുകൾക്ക് ഇ പറഞ്ഞ ആവശ്യം താങ്കളുടെ ശ്രദ്ധയിൽ പെടുമ്പോൾ ഞങ്ങളുടെ സർവീസ് refer ചെയുവാൻ താങ്കളോട് request ചെയുന്നു പേർസണൽ ലോൺ ലഭിക്കുവാൻ സാലറി എത്ര ആണ്? , listed ആയി ഉള്ള നല്ല സ്ഥാപനത്തിൽ ആണോ വർക്ക് ചെയ്യുന്നത്, അല്ലെങ്കിലും ചെയ്യാം. Pf, prefessional tax, ESI facilities ഉള്ള listed കമ്പനി ആണോ? ആണേൽ 13000Rs മുകളിൽ net ആണേലും കിട്ടും. ഇൻസെന്റീവ് / കമ്മീഷൻ, ഓവർടൈം ഒരുമിച്ചാണോ വരുന്നത്? അല്ലേൽ അക്കൗണ്ട് ത്രൂ ആണോ കിട്ടുന്നത്? ലോൺ ലിമിറ്റ് 40-75% സാലറിയുടെ എടുത്തു കഴിഞ്ഞവർക്ക്, നിലവിലെ EMI കഴിഞ്ഞു അക്കൗണ്ടിൽ ആവറേജ് ബാലൻസ് ഒരു 10000Rs കീപ് ചെയുന്ന ആൾക്ക്ബാങ്കിംഗ് ആവറേജ് നോക്കിയും ഈട് ഇല്ലാത്ത ലോൺ ചെയ്യാം, 55 വയസു വരെ ആണ് പേർസണൽ ലോൺ കിട്ടുക, 40 വയസ്സ് കഴിഞ്ഞാൽ 20000 Rs മുകളിൽ net സാലറി യും PF വേണം സാലറിഡ് പേർസണൽ ലോൺ segmentil മിനിമം 1 ലക്ഷം പേർസണൽ ലോൺ മുതൽ ആണ് ഞങ്ങൾ സ്റ്റാർട്ട് ചെയുന്നത്, *NRI ക്ക്പേർസണൽ ലോൺ കിട്ടുവാൻ* *നാട്ടിലെ 50000 ന് മുകളിലെ സാലറി വേണം, ലാസ്റ്റ് 12 മാസം ത്തിൽ, 10 തവണ കൂടുതൽ continue ആയി നാട്ടിലേക്ക് 25000Rs വച്ചു ആവറേജ്പൈസ അയ്യ്ക്കണം, 10 മാസം എന്നത് അയച്ചില്ലേലും 8 മാസം എത്തിയാലും ടോട്ടൽ 250000Rs മുകളിൽ yearly അയക്കണം, അക്കൗണ്ടിൽ ആവറേജ് ഒരു 5000Rs എങ്കിലും എപ്പോഴും കീപ് ചെയുന്ന ആൾ ആയിരിക്കണം അങ്ങനെ ചെയ്യുന്നുണ്ടോ? വിദേശത്തു നിന്നും നാട്ടിൽ വരേണ്ട ആവശ്യം ഇല്ല, നാട്ടിൽ ഡമ്മി ഡയറക്റ്റ് blood റിലേഷൻ co applicant add ചെയ്തു (wife, son, daughter, brother, sister, father & mother) താങ്കളുടെ NRO അക്കൗണ്ടിൽ തന്നെ ലോൺ ലഭിക്കും*