മിനിമം 10 lakhs to 35Crവരെ interest റേറ്റ് 9.50% ഡിമിനിഷിങ് റേറ്റ്മുതൽ കാലാവധി പരമാവധി 15 വർഷം വരെ* 1.Property loan എടുക്കുവാൻ നോക്കുന്ന വ്യക്തികൾക്ക് ഏറ്റവും കുറഞ്ഞ പലിശയിൽ ഏറ്റവും കൂടുതൽ ലോൺ amount ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം* 2. ഒരേ ടൈമിൽ ബാങ്കുകളിൽ ഓഫർ വരാറുണ്ട്. ആ ഓഫർ അനുകൂല്യം എടുക്കേണ്ട സമയത്ത് എടുക്കുക ലോൺ എടുക്കുന്ന വ്യക്തികൾ inflammation (പണപെരുപ്പം) ത്തെ കുറിച്ച് അറിയുവാൻ ഇണ്ട്. എക്സാമ്പിൾ 5 വർഷം മുൻപ് ഒരു പ്രമുഖ കമ്പനി യുടെ ബൈക്ക് 1.67 lakhs ആയിരുന്നു 5 വർഷത്തെ emi അടക്കം 208000Rs അടച്ചു. ഇന്ന് വണ്ടി എടുക്കുവാൻ 2.40lakhs അടുത്ത് വേണം. അങ്ങനെ ആണ് ഉപ്പ് തൊട്ട് karpurram വരെ ഉള്ള പണപ്പെരുപ്പവും വിലക്കയറ്റവും. അയാളുടെ ഡ്രീം 5 വർഷം മുന്ന് നടന്നു. ലോൺ എമൗണ്ട് അടയ്ക്കുവാനുള്ള കഴിവും ധൈര്യവും ഉണ്ടേൽ ലോൺ നല്ലതാണ്. 3. * ലോൺ എടുത്ത ശേഷം 6 or 12 months കഴിഞ്ഞാൽ ഒരുമിച്ചു ക്ലോസ് ചെയുവാൻ കഴിയുമെങ്കിൽ ചെയ്യാവുന്നതാണ്, means ലോൺ കാലാവധി മുഴുവനായി തീർക്കണം എന്നില്ല കൂട്ടി അടച്ചു എത്രയും വേഗത്തിൽ തീർക്കാം* 4. സിബിൽ സ്കോർ 700 നു മുകളിൽ വേണം, താങ്കളുടെ സിബിൽ ഫ്രീ ആയി ചെക്ക് ചെയുവാൻ താങ്കൾ തന്നെ pay tm, ഗൂഗിൾ pay, Onescore aap, paisabazaar etc.... എന്നി മാർഗങ്ങളിലൂടെ pan കാർഡ് വച്ചുനോക്കുക താങ്കളുടെ ലോൺ ഹിസ്റ്ററി കൂടി ലഭ്യമാകും, ഏറെ കുറെ ഈ വഴി കൃത്യത ആണ് ഈ ആപ്പുകൾ 5. സിബിൽ സ്കോർ 700 നു മുകളിൽ ഇല്ല എങ്കിൽ Present loan EMI ഓവർ ഓവർ ഡ്യൂ, written ഓഫ്‌, suite ഫയൽ, settlement, DPD- delayed payment more than 30 days in 3 പ്രാവശ്യം കൂടുതൽ, recent ചെക്ക് returns എന്നിവ ഉണ്ടാകുവാൻ പാടില്ല 6. പ്രോപ്പർട്ടി ലോൺ അപ്ലൈ ചെയുവാൻ അച്ഛൻ അമ്മ മകൻ or മകൾ income & സിബിൽ എടുത്തു കൊണ്ട് loan അപ്ലൈ ചെയ്യാം, സിബിൽ or ഫിനാൻഷ്യൽ പ്രൊഫൈൽ എല്ലാവർക്കും ഉണ്ടാകണമെന്ന് നിർബന്ധം ഇല്ല, മെയിൻ അപ്ലിക്കേന്റ് നു ഫിനാൻഷ്യൽ പ്രൊഫൈൽ ഉണ്ടാകണം 7. Brother to Brother income കോമ്പിനേഷൻ ലോൺ അപ്ലൈ ഞങ്ങൾ ചെയുന്നുണ്ട്, മാരീഡ് ആകരുത്, ഒരു വീട്ടിൽ ആകണം 8. ലോൺകിട്ടുവാൻ അപ്ലൈ ചെയുന്ന ആൾ co അപ്ലിക്കേന്റ്സ് കൂടി കണക്കിൽ എടുത്ത് വരുമാനത്തിന്റെ 60% വരെ monthly emi വരത്തക്ക വിധത്തിൽ ചെയുന്നു 9. Usually താങ്കളുടെ ഭാഗത്തു നിന്നുള്ള ഡോക്യുമെന്റ് സ് തന്നാൽ, കിട്ടിയാൽ Within 15 workings days, property loan will be approved for you 10. യാതരു വിധ തരത്തിലും ഉള്ള കമ്മീഷൻ വെടിക്കാതെ ഞങ്ങൾ വർക്ക്‌ ചെയുന്നത് കൊണ്ട് യോഗ്യരായ ആളുകൾക്ക് ഇ പറഞ്ഞ ആവശ്യം താങ്കളുടെ ശ്രദ്ധയിൽ പെടുമ്പോൾ ഞങ്ങളുടെ സർവീസ് refer ചെയുവാൻ താങ്കളോട് request ചെയുന്നു. Suggession : താങ്കൾക്ക് ഉള്ള എല്ലാ ലോൺ കൂടി ഒറ്റ ലോൺ ആക്കിയാൽ നല്ലത് ആണ് അടവ് സംഖ്യ & പലിശ കുറയും