Purchase Land & Home, Purchase Land & Construct Home, Purchase Commercial Building മിനിമം 10 lakhs to 25Cr വരെ interest റേറ്റ് 8.30% ഡിമിനിഷിങ് റേറ്റ്മുതൽ കാലാവധി പരമാവധി 30 വർഷം വരെ* 1.*Purchase Loan ചെയുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും കുറഞ്ഞ പലിശയിൽ ഏറ്റവും കൂടുതൽ ലോൺ amount ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം. ഞങ്ങൾക്ക് ഇന്ത്യയിലെ ഒരു വിധ പെട്ട എല്ലാ ബാങ്കുകളിൽ ലും ലോൺ process ചെയ്യാം, താങ്കളുടെ യോഗ്യത, അവശ്യകത അനുസരിച്ചു Best ഓഫർ ബാങ്ക് ഏതാണ് വേണ്ടത് എന്ന് നിശ്ചയിക്കുന്നു അത് താങ്കളുടെ ഫിനാൻഷ്യൽ പ്രൊഫൈൽ കിട്ടിയ ശേഷം ആണ് almost പറയുവാൻ സാധിക്കുക* ഒരേ ഒരേ ടൈമിൽ ബാങ്കുകളിൽ ഓഫർ വരാറുണ്ട്. ആ ഓഫർ അനുകൂല്യം എടുക്കേണ്ട സമയത്ത് എടുക്കുക ലോൺ എടുക്കുന്ന വ്യക്തികൾ inflammation (പണപെരുപ്പം) ത്തെ കുറിച്ച് അറിയുവാൻ ഇണ്ട്. എക്സാമ്പിൾ 5 വർഷം മുൻപ് ഒരു പ്രമുഖ കമ്പനി യുടെ ബൈക്ക് 1.67 lakhs ആയിരുന്നു 5 വർഷത്തെ emi അടക്കം 208000Rs അടച്ചു. ഇന്ന് വണ്ടി എടുക്കുവാൻ 2.40lakhs അടുത്ത് വേണം. അങ്ങനെ ആണ് ഉപ്പ് തൊട്ട് karpurram വരെ ഉള്ള പനപ്പെരുപ്പവും വിലക്കയറ്റവും. അയാളുടെ ഡ്രീം 5 വർഷം മുന്ന് നടന്നു. ലോൺ എമൗണ്ട് അടയ്ക്കുവാനുള്ള കഴിവും dairayvum ഉണ്ടേൽ ലോൺ നല്ലതാണ്. ലോൺ എടുത്ത ശേഷം 6 or 12 months കഴിഞ്ഞാൽ ഒരുമിച്ചു ക്ലോസ് ചെയുവാൻ കഴിയുമെങ്കിൽ ചെയ്യാവുന്നതാണ്, means ലോൺ കാലാവധി മുഴുവനായി തീർക്കണം എന്നില്ല കൂട്ടി അടച്ചു എത്രയും വേഗത്തിൽ തീർക്കാം *Cash സാലറി പറ്റുകയില്ല, Income പ്രൂഫ് കാണിക്കണം, ബാങ്ക് അക്കൗണ്ട് ട്രാൻസക്ഷൻ with ആവറേജ് ബാങ്കിംഗ് ബാലൻസ് keep ചെയുന്ന സെൽഫ് എംപ്ലോയീഡ്സ്. അക്കൗണ്ട് ത്രൂ സാലറി ഉള്ള ആളുകൾ ളുടെ മാസ വരുമാനത്തിന്റെ 60-65% വരെ EMI വരത്തക്ക വിധത്തിൽ ലോൺ amount ലഭിക്കുന്നു. Per Lakh ഏകദേശം 830 Rs ഇൽ സ്റ്റാർട്ട് ചെയുന്നു. അപ്പോൾ താങ്കൾക്കും താങ്കളുടെ ഡയറക്റ്റ് കുടുംബഗംത്തിനും കൂടി എത്ര വരെ ലോൺ കിട്ടുവാൻ യോഗ്യത ഉണ്ട് എന്ന് calculate ചെയുക. സിബിൽ സ്കോർ 650 നു മുകളിൽ വേണം, താങ്കളുടെ സിബിൽ ഫ്രീ ആയി ചെക്ക് ചെയുവാൻ താങ്കൾ തന്നെ pay tm, ഗൂഗിൾ pay, Onescore aap, paisa bazar etc.... എന്നി മാർഗങ്ങളിലൂടെ pan കാർഡ് വച്ചുനോക്കുക താങ്കളുടെ ലോൺ ഹിസ്റ്ററി കൂടി ലഭ്യമാകും, ഏറെ കുറെ ഈ വഴി കൃത്യത ആണ് ഈ ആപ്പുകൾ സിബിൽ സ്കോർ 700 നു മുകളിൽ ഇല്ല എങ്കിൽ Present loan EMI ഓവർ ഓവർ ഡ്യൂ, written ഓഫ്, suite ഫയൽ, settlement, DPD- delayed payment more than 30 days in 3 പ്രാവശ്യം കൂടുതൽ, recent ചെക്ക് returns എന്നിവ ഉണ്ടാകുവാൻ പാടില്ല Purchase ലോൺ അപ്ലൈ ചെയുവാൻ അച്ഛൻ അമ്മ മകൻ or മകൾ income & സിബിൽ എടുത്തു കൊണ്ട് loan അപ്ലൈ ചെയ്യാം, സിബിൽ or ഫിനാൻഷ്യൽ പ്രൊഫൈൽ എല്ലാവർക്കും ഉണ്ടാകണമെന്ന് നിർബന്ധം ഇല്ല, മെയിൻ അപ്ലിക്കേന്റ് നു ഫിനാൻഷ്യൽ പ്രൊഫൈൽ ഉണ്ടാകണം Brother to Brother income കോമ്പിനേഷൻ purchase ലോൺ അപ്ലൈ ഞങ്ങൾ ചെയ്യുന്നുണ്ട് purchase ലോൺ കിട്ടുവാൻ അപ്ലൈ ചെയുന്ന ആൾ co അപ്ലിക്കേന്റ്സ് കൂടി കണക്കിൽ എടുത്ത് വരുമാനത്തിന്റെ 65% വരെ monthly emi വരത്തക്ക വിധത്തിൽ ചെയുന്നു ലോൺ താങ്കളുടെ പേരിൽ അപ്പ്രൂവൽ കിട്ടിയ ശേഷം വേടിക്കുന്ന ഉടമയുമായി sales deed ഉണ്ടാക്കണം 30% ഫണ്ട് താങ്കൾ കൊടുത്തു കൊണ്ട്, ബാലൻസ് ഫണ്ട് ബാങ്ക് ഉടമയുടെ അക്കൗണ്ടിലേക്ക് കൊടുക്കുന്നു.വീട് construct cost 100% കിട്ടുന്നു. വീടും സ്ഥലവും കൂടി വേടിക്കുവാണേൽ 30 ലക്ഷം വരെ 90% അതിനു മുകളിൽ 80% ഫണ്ട് ബാങ്ക് നൽകുന്നു. നല്ല ലോൺ ഫയൽ കളിൽ മാറ്റം വരുത്താം Usually താങ്കളുടെ ഭാഗത്തു നിന്നുള്ള ഡോക്യുമെന്റ് സ് തന്നാൽ, കിട്ടിയാൽ Within 15 workings days, purchase loan will be approved for you യാതരു വിധ തരത്തിലും ഉള്ള കമ്മീഷൻ വെടിക്കാതെ ഞങ്ങൾ വർക്ക് ചെയുന്നത് കൊണ്ട് യോഗ്യരായ ആളുകൾക്ക് ഇ പറഞ്ഞ ആവശ്യം താങ്കളുടെ ശ്രദ്ധയിൽ പെടുമ്പോൾ ഞങ്ങളുടെ സർവീസ് refer ചെയുവാൻ താങ്കളോട് request ചെയുന്നു. പ്രോപ്പർട്ടി Seller ക്ക് liabilities ഉണ്ടേൽ അത് തീർക്കുവാൻ സഹായിക്കുന്നു