താങ്കൾ ഒരു ബാങ്ക് ലോൺ എടുക്കുവാൻ നോക്കുമ്പോൾ എതു ബാങ്കിൽ ഒക്കെ ആണ് ഓഫർ നടക്കുന്നുന്നത് , അതിനുള്ള ഏറ്റവും ബെസ്റ്റ് യോഗ്യത / അർഹത / ലാഭം താങ്കൾക്ക് ഏതു ബാങ്കിൽ ആയിരിക്കും, / example ഓരോ കസ്റ്റമറുടെ പ്രൊഫൈലുകൾ /വരുമാനം/ വസ്തുവിന്റെ വില / വസ്തുവിന്റെ തരം / വഴി സൗകര്യം/ കെട്ടിടത്തിന്റെ വലിപ്പം / അപേക്ഷകന്റെയും സഹ അപേക്ഷകന്റെയും വയസ്സ് / ആവശ്യമായ തുക / കൈവശമുള്ള വസ്തുവിന്റെ രേഖകൾ തുടങ്ങിയവ വ്യക്തമായി പരിശോധിച്ചതിനുശേഷം ഏത് ബാങ്കിൽ നിന്നാണ് ഉചിതം എന്ന്മനസ്സിലാക്കി ചെയ്യുന്നു. പലരും അവരാർക്ക് ലാഭം ഉള്ള ബാങ്ക് (പ്രൊഫൈൽ അനുസരിച്ചു) ഏതാണ് എന്ന് മനസ്സിൽ ആക്കുവാൻ പറ്റാതെ interest കൂടിയ ഇടങ്ങളിൽ നിന്നും, വിചാരിച്ച തുക കിട്ടാതെയും ഉള്ള ധാരാളം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, ഞങ്ങൾ കറക്റ്റ് ബാങ്കും, guidlines ഉം നൽകുന്നു. *ബാങ്കിൽ താങ്കൾ നേരിട്ട് ചെല്ലുമ്പോൾ ലഭിക്കുന്നതിനേക്കാൾ ലോൺ amount കിട്ടുവാൻ സഹായിക്കുന്നു, *വ്യക്തമായ ആവശ്യങ്ങൾ പറയാതെ ഒരു ബാങ്കും യോഗ്യത ഉണ്ടങ്കിലും വിചാരിച്ച തുക നൽകുകയില്ല, എന്താ എങ്ങനെ ആണ്, ലോൺ ആവശ്യം പറയേണ്ടത് എന്ന് താങ്കളുടെ അടുത്ത് consultation നൽകുന്നു, അനാവശ്യ കാരണം പറഞ്ഞു ലോൺ rejection വന്നു, അല്ലേൽ വിചാരിച്ച ലോൺ കിട്ടാതെ വന്നവർ അമളി പറ്റിയവർ നിരവധി ആണ്, അത് ഇല്ലാതെ വരുവാൻ ഞങ്ങൾ സഹായിക്കുന്നു. *ബാങ്ക് ഫിക്സ് ചെയ്യുന്ന പലിശ നിരക്ക് കുറച്ചു കിട്ടുവാൻ താങ്കളുടെ യോഗ്യത അനുസരിച്ചു സഹായിക്കുന്നു. *യോഗ്യത അനുസരിച്ചു ലോൺ കാലയളവ് കൂട്ടി മാസം emi കുറയ്ക്കുവാൻ സഹായിക്കുന്നു. *വേടിക്കുന്ന പ്രോപ്പർട്ടി താങ്കളുടെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഗവണ്മെന്റ് സ്റ്റാമ്പ് ഡ്യൂട്ടി പ്രമാണ ചിലവ് കുറച്ചു കിട്ടുവാൻ സഹായിക്കുന്നു. *ബാങ്ക് ലോൺ അടയ്ക്കുന്ന മുറയ്ക്ക് പലിശ കുറച്ചു കിട്ടുവാൻ സഹായിക്കുന്നു. *താങ്കളുടെ ഇപ്പോളത്തെ സാഹചര്യം വച്ചു കിട്ടുന്ന ലോൺ, കറക്റ്റ് consultation & guidlines തന്നു, ഫിനാൻഷ്യൽ നിലവാരം കൂട്ടി പെർഫെക്ട് ആക്കി അടുത്ത വർഷം വളരെ കുറഞ്ഞ interest റേറ്റിൽ, ആവശ്യം എങ്കിൽ അധികം തുക എടുത്ത്കുറഞ്ഞ process ലോടെ ടേക്ക് ഓവർ ചെയ്തു ബാങ്ക് മാറുവൻ സഹായിക്കുന്നു. *ബാങ്ക് ലോൺ എടുക്കുന്ന ആൾക്ക് permenant അംഗ വൈകല്യം, മരണം എന്നിവ വന്നാൽ, ലോൺ ബാധ്യത വീട്ടുകാർക്ക് വരാതെ ഇൻഷുറൻസ് കവറേജിൽ തീർക്കുവാൻ, close ചെയ്യുവാൻ സഹായിക്കുന്നു. *ആൾറെഡി ഇൻഷുറൻസ് കവറേജ് എടുത്തു വച്ചിരിക്കുന്ന വ്യക്തികൾ ആണേൽ അനാവശ്യം ആയി ഇൻഷുറൻസ് emi വേസ്റ്റ് ആക്കാതെ ഇൻഷുറൻസ് നിർബന്ധം അല്ലാത്ത ബാങ്ക് നോക്കി ലോൺ ചെയ്യുന്നു. നല്ലരു എമൗണ്ട് താങ്കൾക്ക് ലാഭം ആകുന്നു. *കൂടുതൽ പലിശയിൽ ഇരിക്കുന്ന ലോണുകൾ ഇപ്പോളത്തെ താങ്കളുടെ യോഗ്യത പഠിച്ചു കുറഞ്ഞ പലിശയിലേക്ക് മാറ്റി, ആവശ്യം എങ്കിൽ കൂടുതൽ തുക എടുക്കുവാൻ സഹായിക്കുന്നു. *NRI കസ്റ്റമേഴ്സ് നാട്ടിൽ വരാതെ തന്നെ ലോൺ ചെയ്യുവാൻ സഹായിക്കുന്നു. *നിരവധി ലോണുകൾ ഉള്ളത് ക്ലോസ് ചെയ്തു ഒറ്റ ലോൺ ആക്കുവാൻ സഹായിക്കുന്നു. *ഗവണ്മെന്റ് ജോലി ഉള്ളവർക്ക്, പെൻഷൻ ഉള്ളവർക്ക് 80 വയസ്സ് വരെ തിരിച്ചു അടവ് കാലാവധിയിൽ housing & പ്രോപ്പർട്ടി ലോൺ ചെയുവാൻ സഹായിക്കുന്നു. ഗവണ്മെന്റ് ജോലി ഇല്ലാത്ത വ്യക്തി കളുടെ തിരിച്ചടവ് കാലാവധി 70 വയസ്. *തിരിച്ചടവ് തെറ്റി അത് സിബിൽ സ്കോർ നേ ബാധിക്കാത്ത രീതിയിൽ ചെയ്യുവാൻ ഉള്ള consultation നൽകുന്നു. *ലോൺ emi date സാലറിക്ക് അനുസരിച്ചു സെറ്റ് ചെയ്യുവാൻ സഹായിക്കുന്നു. *വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്ന അല്ലേൽ പണയം വയ്ക്കുവാൻ ഉദ്ദേശിക്കുന്ന പ്രമാണം ത്തിന്റെ നിയമ സാധ്യത മനസിലാക്കി നൽകുവാനും, issues എന്താലും ഉണ്ടങ്കിൽ ക്ലിയർ ചെയ്യുവാനും സഹായിക്കുന്നു. *ഗവണ്മെന്റ് ജീവനക്കാർ, tax അടക്കുന്ന വ്യതികൾ ക്ക് എന്നിവർക്ക് ലോൺ എടുക്കുമ്പോൾ ലഭിക്കുന്ന tax benefits ലഭിക്കുവാൻ സഹായിക്കുന്നു. *വീടും പറമ്പും, അല്ലേൽ പറമ്പ് വേടിച്ചു വീട് പണിയുവാൻ ഉദ്ദേശിക്കുന്ന Purchase home ലോണിൽ, ഉദ്ദേശിക്കുന്ന തുക കിട്ടുവാൻ സഹായിക്കുന്നു.