സിബിൽ സ്കോർ എന്നത് ഒരു വായ്പക്കാരന്റെ നിലവിലുള്ളതോ അടച്ചു തീർന്നതോ ആയ വായ്പകളുടെ തിരിച്ചടവുകളെ മുൻനിർത്തി നിർണയിച്ചിരിക്കുന്ന ഒരു സ്കോർ ആണ്. വായ്പകളുടെ EMI യഥാസമയം തിരിച്ചടച്ചു കൊണ്ടിരിക്കുകയോ/ മുടക്കം വരാതെ തിരിച്ചടച്ച് പൂർത്തിയാക്കുകയോ ചെയ്ത ഒരു ഉപഭോക്താവിന്റെ സിബിൽ സ്കോർ എപ്പോഴും ഉയർന്നതായിരിക്കും. സിബിൽ സ്കോർ എത്ര താങ്കൾക്ക് ഉണ്ട് എന്ന് പരമാവധി താങ്കൾ തന്നെ നോക്കി പറയുക, അത് അറിയുവാൻ ഗൂഗിൾ പേ യിൽ or onescore aap or paytm etc... എന്നി മാർഗങ്ങൾ വഴി നോക്കി ഫ്രീ ആയി അറിയുവുന്നതാണ്. ഇത് വഴി നോക്കി സിബിൽ വരുന്ന ലോണുകൾ നിലവിൽ എത്ര ഉണ്ട്, തിരിച്ചടവ് emi മാസം എത്ര ഉണ്ട്, അടവ് ഡേറ്റ് മാറി അടയ്ക്കുന്നുണ്ടോ, ഉണ്ടേൽ എത്ര തവണ ഡേറ്റ് മാറി അടച്ചു, written off ലോൺ ഹിസ്റ്ററി ഉണ്ടോ, suite ഫയൽ ലോൺ ഹിസ്റ്ററി ഉണ്ടോ, setllement ലോൺ ഹിസ്റ്ററി ഉണ്ടോ, overdues നിലവിൽ ഉണ്ടോ എന്നൊക്കെ നോക്കി താങ്കൾക്ക് ഞങ്ങൾക്ക് സിമ്പിൾ ആയി പറഞ്ഞു തരാവുന്നത് ആണ്, ഒരു സിബിൽ checking method താഴെ കൊടുക്കുന്നു. 1. *Install one score aap from Google Play Store* 2. Provide your mobile number & give 4 number otp which is generated on your mobile number 3. Pancard 1st name without space on the column 4. Pancard last name without space on the column 5. Provide email ID on the column Continue 6. Provide Date of Birth as per PAN card in column 8. Select male & female option 9. Provide PAN card number Continue 9. Building Name Column -Provide house name 10. Street Name column same as Building name - Provide House Name 11. Area column provided - Post office Name 12. Pin Column - Provide PIN code Click Check score Just wait 10 seconds you will have cibil score & credit history. In the provided e-mail you will have Experian credit email, the 4th number advised, and password options, please open & check it yourself first & send to us.