(Unsecured ഈട് ഇല്ലാത്ത) 5 lakhs to 1 CR വരെ interest റേറ്റ് 10.50% ഡിമിനിഷിങ് റേറ്റ്മുതൽ കാലാവധി പരമാവധി 7വർഷം വരെ* 1.ബിസിനസ്‌ loan എടുക്കുവാൻ നോക്കുന്ന വ്യക്തികൾക്ക് ഏറ്റവും കുറഞ്ഞ പലിശയിൽ ഏറ്റവും കൂടുതൽ ലോൺ amount ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം ഒരേ ഒരേ ടൈമിൽ ബാങ്കുകളിൽ ഓഫർ വരാറുണ്ട്. ആ ഓഫർ അനുകൂല്യം എടുക്കേണ്ട സമയത്ത് എടുക്കുക അത് കഴിഞ്ഞു ചിന്തിച്ചു വരുമ്പോഴേക്കും ഓഫർ ആനുകൂല്യം ഉണ്ടാകണം എന്നില്ല ലോൺ എടുക്കുന്ന വ്യക്തികൾ inflammation (പണപെരുപ്പം) ത്തെ കുറിച്ച് അറിയുവാൻ ഇണ്ട്. എക്സാമ്പിൾ 5 വർഷം മുൻപ് ഒരു പ്രമുഖ കമ്പനി യുടെ ബൈക്ക് 1.67 lakhs ആയിരുന്നു 5 വർഷത്തെ emi അടക്കം 208000Rs അടച്ചു. ഇന്ന് വണ്ടി എടുക്കുവാൻ 2.40lakhs അടുത്ത് വേണം. അങ്ങനെ ആണ് ഉപ്പ് തൊട്ട് karpurram വരെ ഉള്ള പനപ്പെരുപ്പവും വിലക്കയറ്റവും. അയാളുടെ ഡ്രീം 5 വർഷം മുന്ന് നടന്നു. ലോൺ എമൗണ്ട് അടയ്ക്കുവാനുള്ള കഴിവും dairayvum ഉണ്ടേൽ ലോൺ നല്ലതാണ്. 2. ദയവായി മുഴുവനായി താഴെ പറയുന്ന കാര്യങ്ങൾ വായിച്ചു മനസിലാക്കി, താങ്കൾക്ക് അപ്ലിക്കേഷൻ ചെയുവാൻ സാധിക്കും എങ്കിൽ contact ചെയ്യുക 3. * മിനിമം 2 വർഷം completed ആകണം ലൈസൻസ്ഓട് കൂടി, ലോൺ എടുത്ത ശേഷം 6 or 12 months കഴിഞ്ഞാൽ ഒരുമിച്ചു ക്ലോസ് ചെയുവാൻ കഴിയുമെങ്കിൽ ചെയ്യാവുന്നതാണ്, means ലോൺ കാലാവധി മുഴുവനായി തീർക്കണം എന്നില്ല കൂട്ടി അടച്ചു എത്രയും വേഗത്തിൽ തീർക്കാം* 4. സിബിൽ സ്കോർ 700 നു മുകളിൽ ?വേണം, താങ്കളുടെ സിബിൽ ഫ്രീ ആയി ചെക്ക് ചെയുവാൻ താങ്കൾ തന്നെ pay tm, ഗൂഗിൾ pay, Onescore aap, paisabazaar etc.... എന്നി മാർഗങ്ങളിലൂടെ pan കാർഡ് വച്ചുനോക്കുക താങ്കളുടെ ലോൺ ഹിസ്റ്ററി കൂടി ലഭ്യമാകും, ഏറെ കുറെ ഈ വഴി കൃത്യത ആണ് ഈ ആപ്പുകൾ 5. സിബിൽ സ്കോർ 700 നു മുകളിൽ ഇല്ല എങ്കിൽ Present loan EMI ഓവർ ഓവർ ഡ്യൂ, written ഓഫ്‌, suite ഫയൽ, settlement, DPD- delayed payment more than 30 days in 3 പ്രാവശ്യം കൂടുതൽ, recent ചെക്ക് returns എന്നിവ ഉണ്ടാകുവാൻ പാടില്ല 6. *ചില ടൈപ്പ്ബിസിനസ്‌ ലോൺ അപ്ലൈ ചെയ്യുവാൻ co അപ്ലിക്കേന്റ്സ് കൂടി വേണം 7. Average Banking balance minimum 7500Rs need always. ഇല്ല എങ്കിൽ 6 മാസം ചെയ്തിട്ട് കോൺടാക്ട് ചെയുക 8. Usually താങ്കളുടെ ഭാഗത്തു നിന്നുള്ള ഡോക്യുമെന്റ് സ് തന്നാൽ, കിട്ടിയാൽ Within 7 workings days, loan will be approved for you 9. ITR / GST ഉണ്ടാകണം എന്നില്ല, ഉണ്ടായാൽ interest റേറ്റ് കുറയും 10. യാതരു വിധ തരത്തിലും ഉള്ള കമ്മീഷൻ വെടിക്കാതെ ഞങ്ങൾ വർക്ക്‌ ചെയുന്നത് കൊണ്ട് യോഗ്യരായ ആളുകൾക്ക് ഇ പറഞ്ഞ ആവശ്യം താങ്കളുടെ ശ്രദ്ധയിൽ പെടുമ്പോൾ ഞങ്ങളുടെ സർവീസ് refer ചെയുവാൻ താങ്കളോട് request ചെയുന്നു.