1.ചിട്ടി, ഗോൾഡ് ലോൺ, അൽമോസ്റ് ഗ്രൂപ്പ് ലോണുകൾ കുഴാപ്പം ഇല്ല, Reserve ബാങ്ക് of India യുടെ underil ഉള്ള, സിബിൽ റിപ്പോർട്ടിൽ വരുന്ന ഫിനാൻഷ്യൽ സ്ഥാപനംങ്ങളുടെ ലോൺ കളുടെ മാസ അടവുകൾ എത്ര ഉണ്ട് താങ്കൾക്ക് 2. മേൽ 👆 പറഞ്ഞ പോലെ റെക്കോർഡിക്കലി ആയ ഒരാളുടെ വരുമാനത്തിന്റെ, അല്ലേൽ കുടുംബ അംഗങ്ങളുടെ കൂട്ടി മാക്സിമം 40-70% വരെ യാണ്, ബാങ്കുകൾ അനുസരിച്ചു ലോൺ കിട്ടുക, (സാലറി / വരുമാന കാറ്റഗറി അനുസരിച്ചു) താങ്കളുടെ വരുമാനത്തിന്റെ എത്ര percentage ലോൺ താങ്കൾക്ക് ഇപ്പോൾ നിലവിൽ ഉണ്ട്* *എല്ലാം കൂടി സിംഗിൾ ലോൺ ആക്കുവാൻ നോക്കുന്നുണ്ടോ 3. ലോൺ എത്ര ആണ് ആവശ്യം? ഏതു ടൈപ് ലോൺ ആണ് വേണ്ടത്. 4. Home, purchase, പ്രോപ്പർട്ടി, take over ലോൺ എടുത്താൽ ദീർഘ കാലത്തേയ്ക്ക് കാലാവധി വച്ചു, കുറഞ്ഞ EMI കിട്ടി, എന്നാൽ ഇഷ്ടനുസരണം, മുതലിൽ അടച്ചു, വളരെ പെട്ടെന്ന് ലോൺ ബാധ്യത തീർക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ, അതിനു അനുസരിച്ചു ഉള്ള ബാങ്ക് ആണോ വേണ്ടത്? 5. സിബിൽ സ്കോർ ഓക്കേ ആണോ? Last six months ചെക്ക് bounce ഉണ്ടോ? (date മാറി emi അടച്ചിട്ടുണ്ടോ), ഉണ്ടേൽ അത് ഇപ്പോൾ എടുക്കുവാൻ പോകുന്ന ലോൺ നെ ബാധിക്കും, അതിനു ഉതകുന്ന ബാങ്ക് ഉം, പ്ലാൻ ഉം ചെയേണ്ടി വരും 6. മുൻ കാലങ്ങളിൽ RBI അണ്ടർ ഇൽ വർക്ക് ചെയുന്ന ബാങ്കിൽ നിന്നും എടുത്ത ലോൺ സ് ഉണ്ടേൽ അത് ഡേറ്റ് തെറ്റിക്കാതെ അടച്ചിട്ടുണ്ടോ? ഉണ്ടങ്കിൽ എത്ര മാസത്തവണ ഡേറ്റ് തെറ്റിച്ചു അടച്ചു? ലാസ്റ്റ് 1 year ആയി ആയി ഡേറ്റ് തെറ്റാതെ അടയ്ക്കുന്നുണ്ടോ? 6 മാസം കറക്റ്റ് അടച്ചു കഴിഞ്ഞാൽ മുന്ന്ഡേറ്റ് തെറ്റിയാലും ലോൺ ചെയ്യാം, അധികം ഡേറ്റ് തെറ്റിച്ചു അടച്ച ഹിസ്റ്ററി ഉണ്ടാകരുത്, ഉണ്ടേൽ വേറെ ഏതെങ്കിലും ലോൺ ഉള്ളത് 1 year CLEAR ആയ ലോൺ ട്രാക്ക് വരണം അങ്ങനെ ഉണ്ടോ 7. ESI ഉണ്ടോ*? (Salaried സ്ഥാപനം ത്തിൽ ഉള്ള ജോലിക്കാർക്ക് ഇല്ലങ്കിലും ലോൺ ചെയ്യാം, ജോലി ചെയ്യുന്ന *സ്ഥാപനത്തിന്റെ എലിജിബിലിറ്റി നോക്കുവാൻ ആണ്) 8. PF ഉണ്ടോ? Professional Tax ഉണ്ടോ? (Salaried സ്ഥാപനം ത്തിൽ ഉള്ള ജോലിക്കാർക്ക്ഇല്ലങ്കിലും ലോൺ ചെയ്യാം, എലിജിബിലിറ്റിറ്റീസ്നോക്കുവാൻ ആണ്) 9. Form - 16 ഉണ്ടോ? Salaried സ്ഥാപനം ത്തിൽ ഉള്ള ജോലിക്കാർക്ക്* ഇല്ലങ്കിലും ലോൺ ചെയ്യാം, എലിജിബിലിറ്റി നോക്കുവാൻ ആണ് 10. ITR ഉണ്ടോ (self employee / ബിസിനസ്) ഇല്ലങ്കിലും ലോൺ ചെയ്യാം, ചെയ്യുന്ന സർവീസിന്റെ എലിജിബിലിറ്റിറ്റീസ്നോ ക്കുവാൻ ആണ് 11. GST ഉണ്ടോ.(self employee / ബിസിനസ്)* ഇല്ലങ്കിലും ലോൺ ചെയ്യാം, *സ്ഥാപനത്തിന്റെ യോഗ്യത നോക്കുവാൻ ആണ് 12. ജസ്റ്റ് *ബാങ്ക് അക്കൗണ്ട്* ത്രൂ സാലറി മാത്രം ആണേൽ എത്ര ആണ് മാസ സാലറി, അല്ലേൽ *സെൽഫ് employee* ആണ് മാസത്തിലെ ആവറേജ് ട്രാൻസക്ഷൻ എത്ര ആണ്, ആവറേജ് ബാലൻസ് കീപ് ചെയ്യുവാറുണ്ടോ, നിർബന്ധം ഇല്ല, ഫിനാൻഷ്യൽ എലിജിബിലിറ്റി പഠിച്ചു ബാങ്ക് ഏതു വേണം എന്ന് തീരുമാനിക്കുവാൻ ആണ് 13. ജോലി ചെയുന്ന ആൾ ആണേൽ ജോലി ചെയുന്ന സ്ഥാപനത്തിന്റെ പ്രസക്തി എങ്ങനെ ആണ്, listed കമ്പനി ആണോ? എത്ര പേർ ഉള്ള കമ്പനി ആണ്, pvt ltd, llp, propeiter ship, ഗവണ്മെന്റ് ഇതിൽ ഏതു ടൈപ് കമ്പനി ആണ് 14. Any type ബിസിനസ് ഷോപ്പ്, സർവീസ് സെന്റർ, വർക്ക് ഷോപ്പ്, ഓഫീസ്, ലൈസൻസ് or റെന്റൽ എഗ്രിമെന്റ് ഉള്ള വ്യക്തി ആണോ താങ്കൾ 15. Married ആണോ? പാർട്ണർ or son & daughter ജോലി എങ്ങനെ ആണ്. Home, Property, purchase, take over ലോണുകളിൽ കുടുംബത്തിലുള്ളവർ കൂടി കൂട്ടി വരുമാനം എടുക്കാം ലോൺ എലിജിബിലിറ്റി കൂട്ടുവാൻ 16. ലോൺ ന്റെ പ്രത്യകത - inflation - പണപ്പെരുപ്പം - നമ്മൾ കാലം പുറകിലൂട്ട് സഞ്ചാരിച്ചാൽ ഉപ്പ് തൊട്ട് കർപ്പൂരം വരെ വൻ വില വർധന വന്നതായി കാണാം, പല കാര്യങ്ങൾക്കും ഡബിൾ ഉം തൃബിളും ആണ്. പണപ്പെരുപ്പം അത് കാലങ്ങളായി തുടരുന്നു. ഒരു ലോൺ എടുത്താൽ അത് കറക്റ്റ് തിരിച്ചു അടയ്ക്കുവാൻ സാധിക്കുവാൻ പ്രാപ്തി ഉള്ള ആളുകൾ ആണങ്കിൽ 100% പണപ്പെരുപ്പം ആലോചിച്ചു നോക്കുമ്പോൾ ലാഭം ആണ്. ഒരു എക്സാമ്പിൾ എൻഫീൽഡ്ബുള്ളറ്റ് 350 മോഡൽ 164000Rs ആയിരുന്നു 5 years ബാക്ക്, 3685Rs ഏകദേശം അടവ് വരും മാസം, അടച്ചു 5 വർഷം കഴിയുമ്പോൾ 221000Rs ആണ്. ഇന്ന് അത് 274000Rs on റോഡ്, 5 വർഷം മുൻപ് മാസം 3685Rs ഇൽ മാസം വച്ചു ആളുടെ ഡ്രീം നടന്നു, 53000Rs ലാഭം ഇതാണ് പണപ്പെരുപ്പം. പണപ്പെരുപ്പം ആലോചിച്ചു നോക്കുമ്പോൾ ലോൺ ലാഭം ആണ്, ഗോൾഡ്, land, home കൺസ്ട്രക്ഷൻ etc... എല്ലായിടത്തും പണപ്പെരുപ്പം ഉണ്ട്, സാലറി വർധനവും ഉണ്ട് 17. ഏത് ഒരു ബാങ്കിനും ലോൺ എടുത്താൽ കറക്റ്റ് ഡേറ്റിന് ബാങ്ക്അക്കൗണ്ട് ത്രൂ തിരിച്ചു അടവ് ഓട്ടോ ഡെബിറ്റ് ആയി പോകുന്ന കസ്റ്റമേഴ്സ് നേ ആണ് വേണ്ടത്, ബൗണ്സ് ചാർജ് വരുത്തുന്ന കസ്റ്റമേഴ്സ് നേ ആവശ്യം ഇല്ല, കാര്യം ബാങ്കിന് ബൗണ്സ് ചാർജ് കിട്ടുമെങ്കിൽ കൂടി താങ്കൾക്ക് അത് വലിയ നെഗറ്റീവ് ആകും പിനീട് ലോൺ നോക്കുമ്പോൾ, അത് സിബിൽ കാണും, പിനീട് ലോൺ കിട്ടുവാൻ ബുദ്ധിമുട്ട് ആകും, കിട്ടിയാൽ. interest കൂടും, ലോൺ എടുത്താൽ 2 അടവ് നുള്ള തുക അക്കൗണ്ട് ഇൽ എപ്പോഴും കീപ് ചെയുന്നത് ഒരു അപകടം, ജോബ് lost സാഹചര്യങ്ങളിൽ ഉചിതം ആകും, cibil പൂർണമായും നഷ്ട്ടപെട്ടാൽ എത്ര വരുമാനം, സാഹചര്യം ഉണ്ടായാലും. ലോൺ ഒരിടത്തും നിന്നും ലഭികുകയില്ല ഒന്നോർക്കുക. 18. ലോൺ നോക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് അല്ലേ, അല്ലെങ്കിൽ ലോൺ നോക്കുമോ എന്ന് ചോദിക്കാറുണ്ട്, അത് തീർച്ചയായും തെറ്റ് ആയ ധാരണ ആണ് ഞങ്ങളുടെ ഫിനാൻഷ്യൽ എക്സ്പീരിയൻസ് ഇൽ തനി ലോക്കൽ ഫിനാൻഷ്യൽ സ് വരെ തിരിച്ചടവ് കപ്പാസിറ്റി പ്രൂവ് ചെയ്താൽ മാത്രം ആണ് ലോൺ കൊടുക്കുക. So താങ്കൾക്ക് എലിബിലിറ്റീസ് നിലവിൽ ഇല്ലേൽ എത്രയും വേഗം ഉണ്ടാക്കിയെടുത്ത ശേഷം ഞങ്ങളെ വിളിക്കുക, അല്ലാതെ 99% ഇടത്തും നിന്നും ലോൺ കിട്ടില്ല എന്ന് ഓർക്കുക 19. ഗ്രൂപ്പ് ലോൺ, Subseedi ലോൺ, ഗോൾഡ് ലോൺ, കാർഷിക ലോൺ, ക്ലബ് ലോൺ, രജിസ്റ്റർ ലോൺ, മുദ്ര ലോൺ, കുറി അറേഞ്ച് മെന്റ്, കൈ വായ്പ ഞങ്ങൾ ചെയ്യുന്നില്ല. High വാല്യൂ Project ലോണുകൾ താമസിയാതെ ചെയ്തു തുടങ്ങും. 20. Loan ലഭിക്കുവാൻ, ലഭിക്കുന്ന, process ചെയുന്ന ബാങ്കിൽ അക്കൗണ്ട് ഉണ്ടാകണം എന്ന നിർബന്ധന ഇല്ല 21. Pan & ആധാർ കാർഡ് linked ആണോ, ഇല്ലേൽ അക്ഷയ ത്രൂ ലിങ്ക് ചെയ്യുക, name mis മാച്ച്ആധാർ& pan ഇൽ ഉണ്ടോ, ശരി ആക്കുക. 22. കുറി ചേർന്ന് വലിയ സംഖ്യ മാസം അടയ്ക്കേണ്ടി വരും, ബാധ്യത വരും ലോൺ ആണേൽ, ആ സംഖ്യ ഇഷ്ടനുസരണം muthaliil കയറ്റി അടയ്ക്കുമ്പോൾ ലാഭം ആണ്, stress ഉണ്ടാവുകയില്ല, എന്ത് കൊണ്ടും, ചിട്ടിയേക്കേൽ ലാഭം ലോൺ ആണ് 🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍🌍 വര്ഷങ്ങളുടെ പാരമ്പര്യം, പരിചയം, അറിവും ഫിനാൻഷ്യൽ സർവീസ് രംഗത്തുള്ള ഞങ്ങൾക്ക് തീർച്ചയായും താങ്കളെ അസ്സിറ്റ് ചെയുവാൻ ആകും. താങ്കൾക്ക് ഏറ്റവും അനുയോജ്യമായ ലോൺഎടുക്കുവാൻ please കോൺടാക്ട് us.