Banks Home Loan മിനിമം 10 lakhs to 15Cr, (Commercial & Residential Building) വരെ interest റേറ്റ് 8.30% ഡിമിനിഷിങ് റേറ്റ്മുതൽ തിരിച്ചു അടവ്കാലാവധി പരമാവധി 30 വർഷം വരെ* വീട് പണിയുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും കുറഞ്ഞ പലിശയിൽ ഏറ്റവും കൂടുതൽ ലോൺ amount ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം Example :Loan ചെയുമ്പോൾ insurance നിർബന്ധം ആണ് അത് പൂർണമായും ഒഴിവാക്കി കിട്ടുന്ന ബാങ്ക് മാർക്കറ്റിൽ.ഉണ്ട്, ആവശ്യം ഇല്ലങ്കിൽ പ്രോസസ്സിംഗ് ഫീ കളിൽ ഓഫർ ഉണ്ട്. കണ്ടിഷൻസ് ഓഫർ വരുന്നുണ്ട്, NRI ആണേൽ അവിടത്തെ സിബിൽ ഒരുപരിധി വരെ Otherwise ബാങ്ക്സ് ഉണ്ട്. Etc... അങ്ങനെ നിരവധി കാര്യങ്ങൾ ഉണ്ട്. ബാങ്ക് ലോൺ മാർക്കറ്റിൽ ഉള്ള ഞങ്ങൾക്ക് താങ്കളുടെ യോഗ്യതക്ക് അനുസരിച്ചു ഉള്ള best ചെയ്തു തരുവാൻ സാധിക്കുന്നു ഒരേ ഒരേ ടൈമിൽ ബാങ്കുകളിൽ ഓഫർ വരാറുണ്ട്. ആ ഓഫർ അനുകൂല്യം എടുക്കേണ്ട സമയത്ത് എടുക്കുക ലോൺ എടുക്കുന്ന വ്യക്തികൾ inflammation (പണപെരുപ്പം) ത്തെ കുറിച്ച് അറിയുവാൻ ഇണ്ട്. എക്സാമ്പിൾ 5 വർഷം മുൻപ് ഒരു പ്രമുഖ കമ്പനി യുടെ ബൈക്ക് 1.67 lakhs ആയിരുന്നു. 5 വർഷത്തെ emi അടക്കം 208000Rs അടച്ചു. ഇന്ന് വണ്ടി എടുക്കുവാൻ 2.40lakhs അടുത്ത് വേണം. അങ്ങനെ ആണ് ഉപ്പ് തൊട്ട് karpurram വരെ ഉള്ള പനപ്പെരുപ്പവും വിലക്കയറ്റവും. അയാളുടെ ഡ്രീം 5 വർഷം മുന്ന് നടന്നു. ലോൺ എമൗണ്ട് അടയ്ക്കുവാൻ സാധിക്കും ഉണ്ടേൽ ലോൺ നല്ലതാണ്. ലാഭം ആണ് Cibil 650 above ചെയ്യാം. ഹോം ലോൺ സാക്ഷനായ ഒരു കസ്റ്റമർക്ക് ഓരോ ഘട്ടം പൂർത്തിയാക്കി കാണിക്കുന്ന മുറയ്ക്കാണ് തുക അനുവദിച്ച് കിട്ടുന്നത്. ചില ബാങ്കുകളിൽ പണി തുടങ്ങുന്നതിനു മുൻപ് തന്നെ 20% അഡ്വാൻസ് നൽകുന്നു if permit received from panchayath. ഒരാൾ അയാളുടെ വീട് 90% പണി പൂർത്തിയായതിന് ശേഷമാണ് വായ്പയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ അയാൾക്ക് അനുവദിച്ചു കിട്ടിയ തുകയുടെ 90% വരെ ഒന്നാം ഘട്ടത്തിൽ തന്നെ അനുവദിച്ചു നൽകുന്നതായിരിക്കും ബാക്കി വരുന്ന തുക പണിപൂർത്തിയാകുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്. സിബിൽ ഫ്രീ ആയി ചെക്ക് ചെയുവാൻ താങ്കൾ തന്നെ pay tm, ഗൂഗിൾ pay, Onescore aap, paisabazaar etc.... എന്നി മാർഗങ്ങളിലൂടെ pan കാർഡ് വച്ചുനോക്കുക താങ്കളുടെ ലോൺ ഹിസ്റ്ററി കൂടി ലഭ്യമാകും, ഏറെ കുറെ ഈ വഴി കൃത്യത ആണ് ഈ ആപ്പുകൾ സിബിൽ സ്കോർ 700 നു മുകളിൽ ഇല്ല എങ്കിൽ Present loan EMI ഓവർ ഓവർ ഡ്യൂ, written ഓഫ്, suite ഫയൽ, settlement, DPD- delayed payment more than 30 days in 3 പ്രാവശ്യം കൂടുതൽ, recent ചെക്ക് returns എന്നിവ ഉണ്ടാകുവാൻ പാടില്ല Home ലോൺ അപ്ലൈ ചെയുവാൻ അച്ഛൻ അമ്മ മകൻ or മകൾ income & സിബിൽ എടുത്തു കൊണ്ട് home loan അപ്ലൈ ചെയ്യാം, സിബിൽ or ഫിനാൻഷ്യൽ പ്രൊഫൈൽ എല്ലാവർക്കും ഉണ്ടാകണമെന്ന് നിർബന്ധം ഇല്ല, മെയിൻ അപ്ലിക്കേന്റ് നു ഫിനാൻഷ്യൽ പ്രൊഫൈൽ ഉണ്ടാകണം. അച്ഛൻ അമ്മ പ്രോപ്പർട്ടി യിൽ മക്കൾക്ക് വീട് പണിയാം Brother to Brother, income കോമ്പിനേഷൻ ഹോം ലോൺ അപ്ലൈ ഞങ്ങൾ ചെയ്യുന്നുണ്ട് ബൈ hand സാലറിവേടിക്കുന്നവർക്ക്സ ലറിസർട്ടിഫിക്കറ്റ് മാതൃക നൽകുന്നതാണ് അത് പ്രകാരം സാലറി സർട്ടിഫിക്കറ്റ് താങ്കളുടെ employer അടുത്ത് നിന്നും കിട്ടിയാൽ മതി ഹോം ലോൺ കിട്ടുവാൻ അപ്ലൈ ചെയുന്ന ആൾ co അപ്ലിക്കേന്റ്സ് കൂടി കണക്കിൽ എടുത്ത് വരുമാനത്തിന്റെ 65% വരെ monthly emi വരത്തക്ക വിധത്തിൽ ചെയുന്നു Home ലോൺ കേസിൽ ബിൽഡിംഗ് പെർമിറ്റ് കിട്ടി foundation കെട്ടി കഴിയുമ്പോൾ 20% ഫണ്ട്, ലിന്റൽ 25% വാർക്ക 25%, 20% tile, white wash 10%loan amount കിട്ടുന്ന almost സ്റ്റേജുകൾ, റിപ്പോർട്കൾക്ക് അനുസരിച്ചു ബെനിഫിറ്റ്സ് ഉം എടുക്കാം Usally താങ്കളുടെ ഭാഗത്തു നിന്നുള്ള ഡോക്യുമെന്റ് സ് തന്നാൽ, കിട്ടിയാൽ Your home loan will be approved within 15 working days.