വരുമാന പ്രൂഫ് ഇല്ല, ബാങ്കിൽ atleast 10 ഡെബിറ്റ് credit transaction last 6 months ഇൽ ഉണ്ട് + ലാൻഡ് tax, good സിബിൽ സ്കോർ നിർത്തലാക്കാത്ത മോഡൽ കാർ used 5 ലക്ഷം വരെ ചെയ്യാം, 15 വർഷം കാലയളവിൽ ലോൺ അവസാനിക്കണം. കാർ പുതിയതോ പഴയതോ ആവട്ടെ ലോൺ എടുക്കാം, പഴയത് 15 വർഷം കാലയളവിൽ ലോൺ അവസാനിക്കണം. കാർ വാല്യൂ വിന്റെ 250% വരെ ലോൺ ലഭ്യമാണ്, ലാസ്റ്റ് 12 emi ഡേറ്റ് മാറാതെ കറക്റ്റ് ആയി emi അടച്ചിട്ടുണ്ടാകണം . വ്യക്തിപരമായ ഏതു ആവസ്യങ്ങൾക്കും നിങ്ങൾക്ക് ഫണ്ട്‌ ഉപയോഗിക്കാം ടാക്സി വാഹനങ്ങൾക്ക് ലോൺ ചെയ്യുന്നില്ല 2013 ഉള്ള നിർത്തൽ ആകാത്ത മോഡൽ വാഹനങ്ങൾ വേടിക്കുവാൻ 90% ഫണ്ടിങ്