*Life Insurance (LIC)* സർക്കാർ ഉടമസ്തയിൽ ഉള്ള ഏക ലൈഫ് ഇൻഷുറൻസ് കമ്പനി ആണ് lic അത് കൊണ്ട് അൽമോസ്റ്റ് ലോങ്ങ് കാലാവധി 10 വർഷത്തിൽ അധികം കാലാവധി ഉള്ള സാമ്പദ്യം പദ്ധതികൾ വിശ്വസിച്ചു ഇൻവെസ്റ്റ് ചെയ്യുവാൻ ഏറ്റവും അഭികാമ്യം LIC ആണ്. 40 ലക്ഷം കോടിയിൽ അധികം അസ്തിയുള്ള ഏറ്റവും വലിയ ലാഭം ഉള്ള ഇന്ത്യൻ ഗവണ്മെന്റ് ന്റെ ഈ പെതുമേഖല സ്ഥാപനം പ്രവർത്തനം തുടങ്ങി 70 വർഷത്തോളവും 50 കോടിയോളം പോളിസികൾ നിലവിലും ഉണ്ട്, ഇന്ത്യയുടെ പുരോഗതിക്ക് ആവശ്യം ആയ ഏറ്റവും വലിയ മൂലധനം 25% അതായത് 4 ഇൽ ഒന്ന് lic വഴി സർക്കാരിന് ലഭിക്കുന്നു എന്നത് lic ചേർന്ന ഒരേ വ്യക്തിക്കും അഭിമാനിക്കാവുന്ന കാര്യം ആണ്. LIC കൊടുക്കുന്ന guarantiyum റിട്ടേൺ സും ഇൻഷുറൻസ് മേഖല സ്വകാര്യ വൽക്കരിച്ചു 20 വർഷം കഴിഞ്ഞും ഇന്ത്യയിലെ കുത്തക സ്വകാര്യ കമ്പനികൾക്കു കഴിഞ്ഞിട്ടില്ല, 30 ഓളം ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ lic ഇന്ത്യയിൽ ഇപ്പോഴും 70% മാർക്കറ്റ് ഷെയർ നില നിർത്തുന്നു. കേന്ദ്ര സർക്കാർ guaranty നൽകുന്ന സ്ഥാപനം ആണ് LIC Documents Request to take LIC Savings Scheme 1. Adhar card or Driving License or Pancard /or Passport copy. (any) 2. Photo (soft copy) 3. Bank passbook copy or account details 4. Email ID 5. Phone number 6. Height / Weight 7. Nominee Adhar copy 8. Previous Policy Number if running 9. Pan Card *1.എന്താണ് ഇൻഷുറൻസ്?, പ്രവചിക്കാൻ സാധിക്കാത്ത അപകടങ്ങളെ, അസുഖങ്ങളെ പ്രവചിക്കാൻ കഴിയുന്ന തുകയ്ക്ക് പ്രതിനിധികൾ നൽകി സംരക്ഷിക്കുന്നു. 2. എന്തിനാണ് ഇൻഷുറൻസ് സാമ്പദ്യം?, മക്കളുടെ എഡ്യൂക്കേഷൻ, marraige, താങ്കളുടെ പെൻഷൻ. സാമ്പദ്യം, താങ്കൾ ആണ് കുടുംബ നാഥൻ, താങ്കളുടെ അഭവത്തിൽ, താങ്കളുടെ, കടം, കുടുംബങ്ങളുടെ, കുഞ്ഞുങ്ങളുടെ സുരക്ഷ എന്നി കാര്യങ്ങൾക്ക് ഇൻഷുറൻസ് സാമ്പദ്യം അത്യാവശ്യം ആണ്. 3.എങ്ങനെ ആണ് ഇൻഷുറൻസ്പ്രവർത്തിക്കുന്നത്?, ധാരാളം പേർ ഇൻഷുറൻസ് ചേരുമ്പോൾ വളരെ കുറവ്, തുച്ഛം പേർക്ക് ആണ് വലിയ ക്ലെയിം വരുന്നത്, അത് കൊണ്ട് വലിയ ഇൻഷുറൻസ് തുക നൽകുവാൻ സാധിക്കുന്നു. 4.എങ്ങനെ ഒക്കെ ആണ് ഇൻഷുറൻസ് എടുക്കേണ്ടത്? ലൈഫ് ഇൻഷുറൻസ് ഇൽ ക്ലെയിം ഒന്നും വന്നില്ലെങ്കിൽ അടച്ച ഇൻഷുറൻസ് ന്റെ പതി മടങ്ങുകൾ വട്ടമെത്തുമ്പോൾ ലഭിക്കും, പണപ്പെരുപ്പം മുൻകൂട്ടി കണ്ടു കൊണ്ടുള്ള ഇൻഷുറൻസ് ആണ് എടുക്കേണ്ടത്. ധാരാളം പേർ പണത്തിന്റെ മൂല്യം കുറഞ്ഞു പോയി അടച്ച തുക യുടെ പതി മടങ്ങു കിട്ടിയെങ്കിലും, കാല ഘട്ട്ത്തിന്റെ മാറ്റത്തിനു അനുസരിച് പോരായ്മകൾ കണ്ടിട്ടുണ്ട്. 5.ഫിനാൻഷ്യൽ ഇൻഷുറൻസ് advisor ഉടെ പ്രാധാന്യം എന്താണ്? 1. താങ്കൾക്ക്, താങ്കളുടെ സാഹചര്യം മനസിലാക്കി യോജിക്കുന്ന ഇൻഷുറൻസ് സമ്പദ്യ പ്ലാൻ പറഞ്ഞു നൽകുവാൻ, ഏതു ഇൻഷുറൻസ് വേണം, നിലവിൽ ആവശ്യം ഉണ്ടോ എന്ന് ചെക്ക് ചെയ്യുവാൻ, ഏതെല്ലാം സാഹചര്യത്തിൽ ആണ് ഇൻഷുറൻസ് എടുക്കേണ്ടത്. എടുത്ത ഇൻഷുറൻസ് കളുടെ സർവീസ്കൾ. Income Tax ബെനിഫിറ്റുകൾ. ഒരു ഫിനാൻഷ്യൽ വിഗദ്ധന് മാത്രമേ താങ്കളുടെ ചോദ്യങ്ങൾക്ക്, ആവശ്യങ്ങൾക്ക് കറക്റ്റ് മറുപടി നൽകുവാനാവു. വര്ഷങ്ങളുടെ പാരമ്പര്യം, പരിചയം, അറിവും ഫിനാൻഷ്യൽ സർവീസ് രംഗത്തുള്ള ഞങ്ങൾക്ക് തീർച്ചയായും താങ്കളെ അസ്സിറ്റ് ചെയുവാൻ ആകും. താങ്കൾക്ക് ഏറ്റവും അനുയോജ്യമായ ലൈഫ്ഇൻഷുറൻസ് സാമ്പദ്യംഎടുക്കുവാൻ please കോൺടാക്ട് us..