വന്ദനം ഫിനാൻഷ്യൽ സർവീസസ് 40+ ബാങ്കുകളുടെയും NBFC കളുടെയും ലോൺ ഏജൻസി സേവനം കേരളത്തിലുടനീളം നിങ്ങളുടെ വീടിനടുത്തോ ജില്ലയിലോ ഉള്ള ബാങ്ക് / NBFC ശാഖകൾ വഴി
LIC, പോസ്റ്റ് ഓഫീസ്, KSFE ഏജൻസികൾക്ക് സമാനമായി, ഞങ്ങളുടെ സേവനത്തിനുള്ള ഒരു ചെറിയ കമ്മീഷൻ ബാങ്കുകളും NBFCകളും നൽകുന്നു. അതു മൂലം ഒരു തരത്തിലും ഉള്ള അധിക സർവീസ് ചാർജുകളോ കമ്മീഷനോ കസ്റ്റമർ ഇൽ നിന്നും ബാങ്കുകളും NBFCകളും ഈടാക്കുന്നില്ല.
തൃശ്ശൂർ, എറണാകുളം ഓഫീസുകൾ വഴിയും WhatsApp വഴിയും രേഖകൾ പരിശോധിച്ച്, CIBIL, വരുമാനം എന്നിവയ്ക്ക് അനുയോജ്യമായ ബാങ്ക് തിരഞ്ഞെടുക്കൽ, Loan Planning, Legal, Valuation, Approval Support എന്നിവ നൽകി വിവിധ തരം HOME, PROPERTY, PERSONAL, BUSINESS, CAR ലോൺ സേവനങ്ങൾ ചെയ്തു നൽകുന്നു.
Our Banking Partners
Bank of Baroda | Bank of India | Bank of Maharashtra |
Canara Bank | Central Bank of India | Indian Bank |
Indian Overseas Bank | Punjab National Bank |
State Bank of India | UCO Bank | Union Bank of India |
Axis Bank | Bandhan Bank | DCB Bank | Federal Bank |
HDFC Bank | ICICI Bank | IDBI Bank | IDFC First Bank |
IndusInd Bank | Karur Vysya Bank | Kotak Mahindra Bank |
RBL Bank | South Indian Bank | Yes Bank |
GIC HF | LIC HFL | HDB | L&T | ETC...