വന്ദനം ഫിനാൻഷ്യൽ സർവീസസ് വിവിധ ദേശസൽകർത ബാങ്കുകളും, ഷെഡ്യൂൾഡ്, പ്രൈവറ്റ് ബാങ്കുകളും, NBFC കളും, Corporate Loan Advisors ഉം കൂടി ചേർന്ന് മിനിമം ₹1 കോടി മുതൽ ആരംഭിക്കുന്ന എം.എസ്.എം.ഇ. (MSME) ലോണുകൾക്കാണ് സേവനങ്ങൾ നൽകുന്നത്. മുദ്ര, നോർക്ക, PMEGP, ഖാദി തുടങ്ങിയ ₹1 കോടി താഴെയുള്ള ലോണുകൾക്കായി, ദയവായി നേരിട്ട് ബാങ്കുകളുമായി ബന്ധപ്പെടുക.